29 March Friday

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ അസി. സോഫ്റ്റ്വേർ എൻജിനിയർ 50 ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസിലൊ ഇൻഫർമേഷൻ സയൻസിലൊ ബന്ധപ്പെട്ട വിഷയത്തിലൊ എൻജിനിയറിങ് ബിരുദം/എംസിഎ/ബിഎസ്സി(കംപ്യുട്ടർ സയൻസ് ‐നാല്വർഷം). പ്രായം 22‐27. കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്ഗനാളജി പേപ്പറിൽ ഗേറ്റ് 2019 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞെടുപ്പ്. www.cris.org.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 9. വിശദവിവരം website ൽ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top