സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിൽ



സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിലെ(സിഇഎൽ) വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.  മാനേജീരിയൽ തസ്തികകളിലും ഡെപ്യൂട്ടി മാനേജർ, ഓഫീസർ തസ്തികകളിലുമായി 74 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. www.celindia.co. in വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 20. വിശദവിവരം ‌website ൽ.   Read on deshabhimani.com

Related News