19 April Friday

സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിലെ(സിഇഎൽ) വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.  മാനേജീരിയൽ തസ്തികകളിലും ഡെപ്യൂട്ടി മാനേജർ, ഓഫീസർ തസ്തികകളിലുമായി 74 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. www.celindia.co. in വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 20. വിശദവിവരം ‌website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top