ബിഹാർ അനിമൽ സയൻസസ്‌ യൂണിവേഴ്‌സിറ്റിയിൽ



പറ്റ്‌‌നയിലെ ബിഹാർ അനിമൽ സയൻസസ്‌ യൂണിവേഴ്‌സിറ്റിയിൽ രജിസ്‌ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ (അക്കാദമിക്‌), ഡെപ്യൂട്ടി രജിസ്‌ട്രാർ (എക്‌സാമിനേഷൻ), ഡെപ്യൂട്ടി കംപ്‌ട്രോളർ, ഡെപ്യൂട്ടി ഡയറക്ടർ, റെസിഡന്റ്‌ ഇൻസ്‌ട്രക്ടർ, ഡെപ്യൂട്ടി ഡയറക്ടർ റിസർച്ച്‌, ഡെപ്യൂട്ടി ഡയറക്ടർ(ട്രെയിനിങ്‌ ഇൻഫർമേഷൻ), അസിസ്‌റ്റന്റ്‌‌ രജിസ്‌ട്രാർ (ഗ്രേഡ്‌ രണ്ട്‌ അക്കാദമിക്‌), അസിസ്‌റ്റന്റ്‌ കംപ്‌ട്രോളർ(ഗ്രേഡ്‌‌ രണ്ട്‌). അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 10 വൈകിട്ട് 4.30. വിശദവിവരം https://www.basu.org.in Read on deshabhimani.com

Related News