28 March Thursday

ബിഹാർ അനിമൽ സയൻസസ്‌ യൂണിവേഴ്‌സിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 13, 2020

പറ്റ്‌‌നയിലെ ബിഹാർ അനിമൽ സയൻസസ്‌ യൂണിവേഴ്‌സിറ്റിയിൽ രജിസ്‌ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ (അക്കാദമിക്‌), ഡെപ്യൂട്ടി രജിസ്‌ട്രാർ (എക്‌സാമിനേഷൻ), ഡെപ്യൂട്ടി കംപ്‌ട്രോളർ, ഡെപ്യൂട്ടി ഡയറക്ടർ, റെസിഡന്റ്‌ ഇൻസ്‌ട്രക്ടർ, ഡെപ്യൂട്ടി ഡയറക്ടർ റിസർച്ച്‌, ഡെപ്യൂട്ടി ഡയറക്ടർ(ട്രെയിനിങ്‌ ഇൻഫർമേഷൻ), അസിസ്‌റ്റന്റ്‌‌ രജിസ്‌ട്രാർ (ഗ്രേഡ്‌ രണ്ട്‌ അക്കാദമിക്‌), അസിസ്‌റ്റന്റ്‌ കംപ്‌ട്രോളർ(ഗ്രേഡ്‌‌ രണ്ട്‌). അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 10 വൈകിട്ട് 4.30. വിശദവിവരം https://www.basu.org.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top