ബനാറസ്‌ ഹിന്ദു സർവകലാശാലയിൽ അധ്യാപകർ



ബനാറസ്‌ ഹിന്ദു സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ  തസ്‌തികകളിൽ  470 ഒഴിവും മിർസാപൂർ രാജീവ്‌ഗാന്ധി സൗത്ത്‌ ക്യാമ്പസിൽ ഡയറക്ടർ തസ്‌തികയിൽ ഒരൊഴിവിലേക്കും  അപേക്ഷ ക്ഷണിച്ചു. www.bhu.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 31. വിശദവിവരം website ൽ. Read on deshabhimani.com

Related News