26 April Friday

ബനാറസ്‌ ഹിന്ദു സർവകലാശാലയിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

ബനാറസ്‌ ഹിന്ദു സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ  തസ്‌തികകളിൽ  470 ഒഴിവും മിർസാപൂർ രാജീവ്‌ഗാന്ധി സൗത്ത്‌ ക്യാമ്പസിൽ ഡയറക്ടർ തസ്‌തികയിൽ ഒരൊഴിവിലേക്കും  അപേക്ഷ ക്ഷണിച്ചു. www.bhu.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 31. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top