ആലുവ രാജഗിരി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ്



ആലുവ രാജഗിരി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ഒഴിവുണ്ട്. യോഗ്യത ബിഎസ്സി/ജിഎൻഎം. നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ വേണം. പുതുക്കക്കാർക്കും അപേക്ഷിക്കാം. വാക് ഇൻ ഇന്റർവ്യു സെപ്തംബർ 3, 5 തിയതികളിൽ. വിശദവിവരത്തിന് ഫോൺ: 0484 2905855.   Read on deshabhimani.com

Related News