28 March Thursday

ആലുവ രാജഗിരി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

ആലുവ രാജഗിരി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ഒഴിവുണ്ട്. യോഗ്യത ബിഎസ്സി/ജിഎൻഎം. നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ വേണം. പുതുക്കക്കാർക്കും അപേക്ഷിക്കാം. വാക് ഇൻ ഇന്റർവ്യു സെപ്തംബർ 3, 5 തിയതികളിൽ. വിശദവിവരത്തിന് ഫോൺ: 0484 2905855.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top