സ്വര്‍ണവിലകൂടി; പവന് 22,160



കൊച്ചി> ബുധനാഴ്ച സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 22,160 രൂപയായി. ഗ്രാമിന്  10 രൂപ കൂടി 2,770  രൂപയാണ്. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.  Read on deshabhimani.com

Related News