25 April Thursday

സ്വര്‍ണവിലകൂടി; പവന് 22,160

വെബ് ഡെസ്‌ക്‌Updated: Wednesday Apr 27, 2016

കൊച്ചി> ബുധനാഴ്ച സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 22,160 രൂപയായി. ഗ്രാമിന്  10 രൂപ കൂടി 2,770  രൂപയാണ്. രാജ്യാന്തര വിപണിയില്‍ വില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top