സ്വര്‍ണവില കൂടി; പവന് 19,720



കൊച്ചി>തിങ്കളാഴ്ച സ്വര്‍ണവില കൂടി . പവന് 80 രൂപ കുടി 19,720  രൂപയായി.  ഗ്രാമിന് 10  രൂപ കൂടി 2465 രൂപയായി. ജനുവരി ആദ്യത്തില്‍ 18,840 രൂപയായിരുന്ന വില പതുക്കെ ഉയരുകയായിരുന്നു. വെള്ളി ഗ്രാമിന് 36.81 രൂപയാണ്. Read on deshabhimani.com

Related News