സ്വര്‍ണവില കൂടി;പവന് 22,760



കൊച്ചി> സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപ കൂടി  22,760 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 2,845 രൂപയായി. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.   Read on deshabhimani.com

Related News