23 April Tuesday

സ്വര്‍ണവില കൂടി;പവന് 22,760

വെബ് ഡെസ്‌ക്‌Updated: Saturday Jul 16, 2016

കൊച്ചി> സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപ കൂടി  22,760 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 2,845 രൂപയായി. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top