സ്വര്‍ണവില കുറഞ്ഞു; പവന് 19,440



കൊച്ചി>വെള്ളിയാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,440 രൂപയായി.  ഗ്രാമിന് 10  രൂപ കുറഞ്ഞ് 2430 രൂപയായി. ജനുവരി ആദ്യത്തില്‍ 18,840 രൂപയായിരുന്ന വില പതുക്കെ ഉയരുകയായിരുന്നു. വെള്ളി ഗ്രാമിന് 35.74 രൂപയാണ്. Read on deshabhimani.com

Related News