സ്വര്‍ണവില കുറഞ്ഞു; പവന് 22,200



കൊച്ചി> ചൊവ്വാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ ്22,200 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ്  2,775 രൂപയായി. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.   Read on deshabhimani.com

Related News