സ്വര്‍ണവില കുറഞ്ഞു: പവന് 22,960



കൊച്ചി>ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 22,960 രൂപയായി.ഗ്രാമിന് 40 രൂപ കുറഞ്ഞ് 2870 രൂപയായി. വെള്ളിയാഴ്ച 23,280 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്.   Read on deshabhimani.com

Related News