28 March Thursday

സ്വര്‍ണവില കുറഞ്ഞു: പവന് 22,960

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2016

കൊച്ചി>ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 22,960 രൂപയായി.ഗ്രാമിന് 40 രൂപ കുറഞ്ഞ് 2870 രൂപയായി. വെള്ളിയാഴ്ച 23,280 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top