സ്വര്‍ണവില കൂടി; പവന് 20,520



കൊച്ചി>വെള്ളിയാഴ്ച സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 20,520 രൂപയായി.  ഗ്രാമിന് 10  രൂപ കൂടി 2565 രൂപയായി. ജനുവരി ആദ്യത്തില്‍ 18,840 രൂപയായിരുന്ന വില പതുക്കെ ഉയരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതാണ് ഇവിടേയും പ്രതിഫലിച്ചത്. വെള്ളി ഗ്രാമിന് 38 രൂപയാണ്. Read on deshabhimani.com

Related News