സർക്കാർ ജീവനക്കാർക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങാൻ ആനുകൂല്യം



കൊച്ചി >  ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ സർക്കാർ ജീവനക്കാർക്കുള്ള 'ഡ്രൈവ് ദി നേഷൻ' പ്രചാരണപരിപാടിയിൽ ടൊയോട്ടയുടെ  ഇന്നോവ ക്രിസ്റ്റയും. ഇതോടെ സർക്കാർ ജീവനക്കാർക്ക് എറ്റിയോസ്, കൊറോള അൾട്ടിസ് തുടങ്ങിയവ വാങ്ങുമ്പോഴുള്ള ആനുകൂല്യങ്ങൾ ഇന്നോവ ക്രിസ്റ്റ വാങ്ങുമ്പോഴും ലഭിക്കും. ടൊയോട്ടയുടെ എല്ലാ സെയിൽസ്, സർവീസ് കേന്ദ്രങ്ങളിലും ഈ സേവനം ലഭ്യമാണ്. Read on deshabhimani.com

Related News