29 March Friday

സർക്കാർ ജീവനക്കാർക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങാൻ ആനുകൂല്യം

വെബ് ഡെസ്‌ക്‌Updated: Monday Mar 26, 2018

കൊച്ചി >  ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ സർക്കാർ ജീവനക്കാർക്കുള്ള 'ഡ്രൈവ് ദി നേഷൻ' പ്രചാരണപരിപാടിയിൽ ടൊയോട്ടയുടെ  ഇന്നോവ ക്രിസ്റ്റയും.
ഇതോടെ സർക്കാർ ജീവനക്കാർക്ക് എറ്റിയോസ്, കൊറോള അൾട്ടിസ് തുടങ്ങിയവ വാങ്ങുമ്പോഴുള്ള ആനുകൂല്യങ്ങൾ ഇന്നോവ ക്രിസ്റ്റ വാങ്ങുമ്പോഴും ലഭിക്കും. ടൊയോട്ടയുടെ എല്ലാ സെയിൽസ്, സർവീസ് കേന്ദ്രങ്ങളിലും ഈ സേവനം ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top