സ്വര്‍ണവില കുറഞ്ഞു; പവന് 23,360



കൊച്ചി > സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 23,360 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2920 രൂപയാണ്.ഒരാഴ്ചയായി 23,480 രൂപയായിരുന്നു വില. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടേയും പ്രതിഫലിച്ചത്.   Read on deshabhimani.com

Related News