19 July Saturday

സ്വര്‍ണവില കുറഞ്ഞു; പവന് 23,360

വെബ് ഡെസ്‌ക്‌Updated: Thursday Aug 25, 2016

കൊച്ചി > സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 23,360 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2920 രൂപയാണ്.ഒരാഴ്ചയായി 23,480 രൂപയായിരുന്നു വില. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടേയും പ്രതിഫലിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top