സ്വർണവില റെക്കോർഡിൽ; 35000 കടന്നു



കൊച്ചി> സംസ്‌ഥാനത്ത്‌ സ്വർണവില വീണ്ടും റെക്കോർഡിൽ. പവന്‌ 35.040 രൂപയായി. ഗ്രാമിന്‌ 4380 രൂപയാണ്‌. ആഗോള വിപണിയിൽ വിലയുയർന്നതാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌. Read on deshabhimani.com

Related News