സ്വർണവില വീണ്ടും കുതിച്ചു; പവന്‌ 30,880



കൊച്ചി>സ്വർണവില ഇന്ന്‌ വീണ്ടും കുതിച്ചുയർന്ന്‌ പുതിയ റെക്കോർഡിട്ടു. പവന്‌ 200 രൂപ കൂടി 30,880 രൂപയിലാണ്‌ വ്യാപാരം. ഗ്രാമിന്‌ 3860 രൂപയാണ്‌ വില. ആഗോള വിപണിയിൽ  സ്വർണവില 7 വർഷത്തെ ഇ്യർന്നനലരക്കിലാണ്‌. ഈവർഷം ആറുതവണയാണ്‌ വിലയുയർന്നത്‌. കൊറോണ ശെവറസ്‌ ബാധയടക്കമുള്ള കാരണങ്ങളാൽ സാമ്പത്തിക മാന്ദ്യം പ്രവചിക്കുന്നതിനാൽ സ്‌ഥിരനിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ വില ഇനിയും ഉയരാനാണ്‌ സാധ്യത. Read on deshabhimani.com

Related News