25 April Thursday

സ്വർണവില വീണ്ടും കുതിച്ചു; പവന്‌ 30,880

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

കൊച്ചി>സ്വർണവില ഇന്ന്‌ വീണ്ടും കുതിച്ചുയർന്ന്‌ പുതിയ റെക്കോർഡിട്ടു. പവന്‌ 200 രൂപ കൂടി 30,880 രൂപയിലാണ്‌ വ്യാപാരം. ഗ്രാമിന്‌ 3860 രൂപയാണ്‌ വില.

ആഗോള വിപണിയിൽ  സ്വർണവില 7 വർഷത്തെ ഇ്യർന്നനലരക്കിലാണ്‌. ഈവർഷം ആറുതവണയാണ്‌ വിലയുയർന്നത്‌. കൊറോണ ശെവറസ്‌ ബാധയടക്കമുള്ള കാരണങ്ങളാൽ സാമ്പത്തിക മാന്ദ്യം പ്രവചിക്കുന്നതിനാൽ സ്‌ഥിരനിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ വില ഇനിയും ഉയരാനാണ്‌ സാധ്യത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top