സ്വര്‍ണവില കൂടി; പവന് 22,240 രൂപ



കൊച്ചി> സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 22,240 രൂപയായി. ഗ്രാമിന് 2780 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 200 രൂപ കൂടിയിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.   Read on deshabhimani.com

Related News