എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റസ് ഗ്രൂപ്പ്‌ പുതിയ സംരംഭം ഉദ്ഘാടനം



ദുബായ് > എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റസ് ഗ്രൂപ്പിന്റെ പുതിയ ശാഖയുടെയും ടാക്‌സ് ഏജന്‍സി ഡിവിഷന്റെയും പ്രവര്‍ത്തനം  ആംഭിച്ചു. ദുബായിലെ വാസല്‍ ബിസിനസ് സെന്‍ട്രലില്‍  ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ, ദുബായ് ചാപ്റ്റര്‍ ചെയര്‍മാന്‍ സി എ മഹമൂദ് ബംഗാരയാണ് ഉദ്ഘാടനം ചെയ്തത്. പുതിയ സംരംഭത്തിന് എല്ലാവിധ സഹകരണവും എല്ലാ ഇടപാടുകാരില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്നും വിശ്വാസ്യതയും സത്യസന്ധതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തനമാകും നടത്തുകയെന്നും ഉദഘാടനപ്രസംഗത്തില്‍ ബംഗാര പറഞ്ഞു.   Read on deshabhimani.com

Related News