29 March Friday

എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റസ് ഗ്രൂപ്പ്‌ പുതിയ സംരംഭം ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 13, 2018

ദുബായ് > എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റസ് ഗ്രൂപ്പിന്റെ പുതിയ ശാഖയുടെയും ടാക്‌സ് ഏജന്‍സി ഡിവിഷന്റെയും പ്രവര്‍ത്തനം  ആംഭിച്ചു. ദുബായിലെ വാസല്‍ ബിസിനസ് സെന്‍ട്രലില്‍  ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ, ദുബായ് ചാപ്റ്റര്‍ ചെയര്‍മാന്‍ സി എ മഹമൂദ് ബംഗാരയാണ് ഉദ്ഘാടനം ചെയ്തത്.

പുതിയ സംരംഭത്തിന് എല്ലാവിധ സഹകരണവും എല്ലാ ഇടപാടുകാരില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്നും വിശ്വാസ്യതയും സത്യസന്ധതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തനമാകും നടത്തുകയെന്നും ഉദഘാടനപ്രസംഗത്തില്‍ ബംഗാര പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top