ജോജുവിന്റെ പ്രതിഷേധം: ആരുമെന്തേ ഗർജിച്ചില്ല



മനോരമയ്ക്ക് രോഷം അണപൊട്ടിയില്ല, പേജ് പിളർത്തി തലക്കെട്ടില്ല. മാതൃഭൂമിയ്ക്ക് പൊറുതിമുട്ടിയ ജനത്തിന്റെ കണക്കെടുപ്പില്ല. നാട്ടുകാർ പ്രതിഷേധം ഏറ്റെടുത്തതിന്റെ ദൃക്‌സാക്ഷി വിവരണമില്ല. എന്തൊരു ശാന്തത മാധ്യമങ്ങളിൽ. Read on deshabhimani.com

Related News