27 April Saturday

ജോജുവിന്റെ പ്രതിഷേധം: ആരുമെന്തേ ഗർജിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Nov 3, 2021

മനോരമയ്ക്ക് രോഷം അണപൊട്ടിയില്ല, പേജ് പിളർത്തി തലക്കെട്ടില്ല. മാതൃഭൂമിയ്ക്ക് പൊറുതിമുട്ടിയ ജനത്തിന്റെ കണക്കെടുപ്പില്ല. നാട്ടുകാർ പ്രതിഷേധം ഏറ്റെടുത്തതിന്റെ ദൃക്‌സാക്ഷി വിവരണമില്ല. എന്തൊരു ശാന്തത മാധ്യമങ്ങളിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top