വായനാദിനത്തിൽ കുട്ടിപ്പാട്ടുകളുമായി "പുസ്‌തകമല്ലോ ചങ്ങാതി"



‌ലോക വായനാദിനത്തിൽ കുട്ടിപ്പാട്ടുകളുമായി "പുസ്‌തകമല്ലോ ചങ്ങാതി' ഗാനം പുറത്തിറങ്ങി. ഡോ. മുത്തോലപുരം മോഹൻദാസിന്റെ വരികൾക്ക്‌ ആലപ്പി രംഗനാഥാണ്‌ സംഗീതം നൽകിയത്‌. ആലാപനം: മധു ബാലകൃഷ്‌ണൻ, ദിവ്യ ബി നായർ‌. Read on deshabhimani.com

Related News