29 March Friday

വായനാദിനത്തിൽ കുട്ടിപ്പാട്ടുകളുമായി "പുസ്‌തകമല്ലോ ചങ്ങാതി"

വെബ് ഡെസ്‌ക്‌Updated: Friday Jun 19, 2020

‌ലോക വായനാദിനത്തിൽ കുട്ടിപ്പാട്ടുകളുമായി "പുസ്‌തകമല്ലോ ചങ്ങാതി' ഗാനം പുറത്തിറങ്ങി. ഡോ. മുത്തോലപുരം മോഹൻദാസിന്റെ വരികൾക്ക്‌ ആലപ്പി രംഗനാഥാണ്‌ സംഗീതം നൽകിയത്‌. ആലാപനം: മധു ബാലകൃഷ്‌ണൻ, ദിവ്യ ബി നായർ‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top