‘എല്‍' ലെ ആദ്യ ഗാനം ‘ആരോ ചാരേ....' റിലീസായി



കൊച്ചി> ഷോജി സെബാസ്‌റ്റ്യന്റെ പുതിയ ചിത്രം 'എല്‍' ലെ ആദ്യ പ്രണയഗാനം റിലീസായി. ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്. നവാഗതരായ റോബിന്‍ ഡാനിയേലും ( രചന)ആല്‍ബിന്‍ സെട്രിസു(സംഗീതം)മാണ്‌ ഗാനമൊരുക്കിയത്‌.  ഇന്ത്യന്‍ വോയ്സ് വിന്നര്‍ സെലിനും, ആൽബിൻ സെ ട്രിസുമാണ് ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. 'എല്‍' ന്‍റെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി  പൂര്‍ത്തിയായി വരുന്നു. പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. Read on deshabhimani.com

Related News