28 March Thursday

‘എല്‍' ലെ ആദ്യ ഗാനം ‘ആരോ ചാരേ....' റിലീസായി

പി ആര്‍ സുമേരന്‍Updated: Friday Dec 31, 2021


കൊച്ചി> ഷോജി സെബാസ്‌റ്റ്യന്റെ പുതിയ ചിത്രം 'എല്‍' ലെ ആദ്യ പ്രണയഗാനം റിലീസായി. ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്. നവാഗതരായ റോബിന്‍ ഡാനിയേലും ( രചന)ആല്‍ബിന്‍ സെട്രിസു(സംഗീതം)മാണ്‌ ഗാനമൊരുക്കിയത്‌.  ഇന്ത്യന്‍ വോയ്സ് വിന്നര്‍ സെലിനും, ആൽബിൻ സെ ട്രിസുമാണ് ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്.

'എല്‍' ന്‍റെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി  പൂര്‍ത്തിയായി വരുന്നു.
പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top