മലയാളികള്‍ ഐഎസില്‍; ട്രോളില്‍ നിറഞ്ഞ് സോഷ്യല്‍ മീഡിയ



കൊച്ചി > മലയാളികളായ പതിനഞ്ചോളം യുവതി യുവാക്കള്‍ ഭീകരസംഘടനയായ ഇസ്ളാമിക്ക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നതായ വാര്‍ത്ത പുറത്ത് വന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളുടെ ഇടതടവില്ലാത്ത പ്രവാഹം. ആക്ഷേപഹാസ്യത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗിച്ചാണ് ഐഎസില്‍ മലയാളികള്‍ എത്തിയത് ട്രോളുകള്‍ ആക്കിയിരിക്കുന്നത്. മലയാളികളുടെ ദൈനംദിന ജീവിതവും സ്വാഭാവും ആധാരമാക്കിയാണ് മിക്ക ട്രോളുകളും. ചിലത് അതിരുകടന്ന് പോയന്ന് വിമര്‍ശകര്‍ പരാതി പറയുന്നുണ്ടെങ്കിലും ഭീകരസംഘടനയില്‍ മലയാളികള്‍ ചേര്‍ന്നതിനെ ഹാസ്യരൂപത്തില്‍ പ്രതിരോധിക്കുക തന്നെയാണ് സാമൂഹ്യമാധ്യമങ്ങള്‍ ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍.  ട്രോളുകളില്‍ ചിലത് ചുവടെ Read on deshabhimani.com

Related News