24 April Wednesday

മലയാളികള്‍ ഐഎസില്‍; ട്രോളില്‍ നിറഞ്ഞ് സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2016

കൊച്ചി > മലയാളികളായ പതിനഞ്ചോളം യുവതി യുവാക്കള്‍ ഭീകരസംഘടനയായ ഇസ്ളാമിക്ക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നതായ വാര്‍ത്ത പുറത്ത് വന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളുടെ ഇടതടവില്ലാത്ത പ്രവാഹം. ആക്ഷേപഹാസ്യത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗിച്ചാണ് ഐഎസില്‍ മലയാളികള്‍ എത്തിയത് ട്രോളുകള്‍ ആക്കിയിരിക്കുന്നത്.

മലയാളികളുടെ ദൈനംദിന ജീവിതവും സ്വാഭാവും ആധാരമാക്കിയാണ് മിക്ക ട്രോളുകളും. ചിലത് അതിരുകടന്ന് പോയന്ന് വിമര്‍ശകര്‍ പരാതി പറയുന്നുണ്ടെങ്കിലും ഭീകരസംഘടനയില്‍ മലയാളികള്‍ ചേര്‍ന്നതിനെ ഹാസ്യരൂപത്തില്‍ പ്രതിരോധിക്കുക തന്നെയാണ് സാ

മൂഹ്യമാധ്യമങ്ങള്‍ ചെയ്യുന്നതെന്നാണ് വില
യിരുത്തല്‍.  ട്രോളുകളില്‍ ചിലത് ചുവടെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top