ടിഐഎഫ്‌ആർ ഗ്രാജുവേറ്റ്‌ സ്‌കൂൾ അപേക്ഷ 15വരെ



ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്റൽ റിസർച്ചിൽ പിഎച്ച്‌ഡി, ഇന്റഗ്രേറ്റഡ്‌ പിഎച്ച്‌ഡി, എംഎസ്‌സി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ നവംബർ 15വരെ സ്വീകരിക്കും. മാത്തമാറ്റിക്‌സ്‌, കെമിസ്‌ട്രി, ഫിസിക്‌സ്‌, ബയോളജി, കംപ്യൂട്ടർ ആൻഡ്‌ സിസ്‌റ്റംസ്‌ സയൻസ്‌, സയൻസ്‌ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിലാണ്‌ ഗ്രാജുവേറ്റ്‌ പ്രോഗ്രാമുകൾ. വിവിധ കോഴ്‌സുകൾക്കനുസരിച്ച്‌ ബിഎസ്‌സി, ബിഇ, ബിടെക്‌, എംടെക്‌, എംഇ, എംബിബിഎസ്‌, എംഫാർമ, ബിഡിഎസ്‌ യോഗ്യതകളുള്ളവർക്ക്‌ അപേക്ഷിക്കാവുന്ന കോഴ്‌സുകളാണുള്ളത്‌. കൂടുതൽ വിവരത്തിന്‌ വെബ്‌സൈറ്റുകൾ http://univ.tifr.res.in/gs2019   , www.ncbs.res.in/JGEEBILS Read on deshabhimani.com

Related News