24 April Wednesday

ടിഐഎഫ്‌ആർ ഗ്രാജുവേറ്റ്‌ സ്‌കൂൾ അപേക്ഷ 15വരെ

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018


ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്റൽ റിസർച്ചിൽ പിഎച്ച്‌ഡി, ഇന്റഗ്രേറ്റഡ്‌ പിഎച്ച്‌ഡി, എംഎസ്‌സി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ നവംബർ 15വരെ സ്വീകരിക്കും.

മാത്തമാറ്റിക്‌സ്‌, കെമിസ്‌ട്രി, ഫിസിക്‌സ്‌, ബയോളജി, കംപ്യൂട്ടർ ആൻഡ്‌ സിസ്‌റ്റംസ്‌ സയൻസ്‌, സയൻസ്‌ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിലാണ്‌ ഗ്രാജുവേറ്റ്‌ പ്രോഗ്രാമുകൾ.

വിവിധ കോഴ്‌സുകൾക്കനുസരിച്ച്‌ ബിഎസ്‌സി, ബിഇ, ബിടെക്‌, എംടെക്‌, എംഇ, എംബിബിഎസ്‌, എംഫാർമ, ബിഡിഎസ്‌ യോഗ്യതകളുള്ളവർക്ക്‌ അപേക്ഷിക്കാവുന്ന കോഴ്‌സുകളാണുള്ളത്‌.

കൂടുതൽ വിവരത്തിന്‌ വെബ്‌സൈറ്റുകൾ
http://univ.tifr.res.in/gs2019   , www.ncbs.res.in/JGEEBILS


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top