പ്ലസ്‌ ടു ഫലം പ്രഖ്യാപനം രാവിലെ 11ന്‌



തിരുവനന്തപുരം> രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ചൊവ്വ പകൽ 11ന്‌  സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ   മന്ത്രി വി. ശിവൻകുട്ടി  പ്രഖ്യാപിക്കും. ഇതിന്‌ ശേഷം  ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും. Read on deshabhimani.com

Related News