20 April Saturday

പ്ലസ്‌ ടു ഫലം പ്രഖ്യാപനം രാവിലെ 11ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022

തിരുവനന്തപുരം> രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ചൊവ്വ പകൽ 11ന്‌  സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ   മന്ത്രി വി. ശിവൻകുട്ടി  പ്രഖ്യാപിക്കും.

ഇതിന്‌ ശേഷം  ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top