നുവാൽസിൽ എക്‌സിക്യൂട്ടീവ് എൽഎൽ എം കോഴ്സ്: ജൂൺ ഏഴ് വരെ അപേക്ഷിക്കാം



കൊച്ചി> കളമശ്ശേരി നുവാൽസിൽ ത്രിവത്സര എക്സിക്യൂട്ടീവ് എൽ എൽ എം കോഴ്‌സ് പ്രവേശനത്തിനുള്ള അവസാന തിയ്യതി ജൂൺ ഏഴ് വരെ ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾ നുവാൽസ് വെബ്‌സൈറ്റിൽ (www.nuals.ac.in) ലഭ്യമാണ്. Read on deshabhimani.com

Related News