04 October Wednesday

നുവാൽസിൽ എക്‌സിക്യൂട്ടീവ് എൽഎൽ എം കോഴ്സ്: ജൂൺ ഏഴ് വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

കൊച്ചി> കളമശ്ശേരി നുവാൽസിൽ ത്രിവത്സര എക്സിക്യൂട്ടീവ് എൽ എൽ എം കോഴ്‌സ് പ്രവേശനത്തിനുള്ള അവസാന തിയ്യതി ജൂൺ ഏഴ് വരെ ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾ നുവാൽസ് വെബ്‌സൈറ്റിൽ (www.nuals.ac.in) ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top