സാങ്കേതിക സർവകലാശാല ബിടെക് ഒന്നാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > സാങ്കേതിക സർവകലാശാലയടെ 2017 ഡിസംബറിലെ ബിടെക് ഒന്നാം സെമസ്റ്റർ (എസ്1) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എംബിഎ ടി1 (2017 ഒക്ടോബർ), എംബിഎ ടി1 പാർട്‌ടൈം (2017 ഒക്ടോബർ) പരീക്ഷകളുടെ ഫലവും വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.ktu.edu.in  വെബ്‌സൈറ്റിൽ ഫലമറിയാം.   Read on deshabhimani.com

Related News