24 April Wednesday

സാങ്കേതിക സർവകലാശാല ബിടെക് ഒന്നാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 17, 2018


തിരുവനന്തപുരം > സാങ്കേതിക സർവകലാശാലയടെ 2017 ഡിസംബറിലെ ബിടെക് ഒന്നാം സെമസ്റ്റർ (എസ്1) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എംബിഎ ടി1 (2017 ഒക്ടോബർ), എംബിഎ ടി1 പാർട്‌ടൈം (2017 ഒക്ടോബർ) പരീക്ഷകളുടെ ഫലവും വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.ktu.edu.in  വെബ്‌സൈറ്റിൽ ഫലമറിയാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top