വിഎച്ച്എസ്ഇ അലോട്ട്മെന്റ്



തിരുവനന്തപുരം > ഒന്നാം വര്‍ഷ വിഎച്ച്എസ്ഇ ഏകജാലക പ്രവേശനത്തിന്റെ ആദ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് www.vhscap.kerala.gov.in എന്ന വെബ് സൈറ്റില്‍ ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂലൈ രണ്ടിന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. ഈ അലോട്ട്മെന്റില്‍ സ്ഥിരപ്രവേശനംമാത്രമേ അനുവദിക്കുകയുള്ളൂ. മുന്‍ അലോട്ട്മെന്റുകളില്‍ താല്‍ക്കാലികമായി പ്രവേശനം നേടിയവരും അതത് സ്കൂളുകളില്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. Read on deshabhimani.com

Related News