26 April Friday

വിഎച്ച്എസ്ഇ അലോട്ട്മെന്റ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2016

തിരുവനന്തപുരം > ഒന്നാം വര്‍ഷ വിഎച്ച്എസ്ഇ ഏകജാലക പ്രവേശനത്തിന്റെ ആദ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് www.vhscap.kerala.gov.in എന്ന വെബ് സൈറ്റില്‍ ഇന്ന് പ്രസിദ്ധീകരിക്കും.

അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂലൈ രണ്ടിന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. ഈ അലോട്ട്മെന്റില്‍ സ്ഥിരപ്രവേശനംമാത്രമേ അനുവദിക്കുകയുള്ളൂ. മുന്‍ അലോട്ട്മെന്റുകളില്‍ താല്‍ക്കാലികമായി പ്രവേശനം നേടിയവരും അതത് സ്കൂളുകളില്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top