എംജി ബിരുദ, പിജി പ്രൈവറ്റ് രജിസ്ട്രേഷന്‍ അപേക്ഷ 30വരെ



കോട്ടയം > എം ജി സര്‍വകലാശാല ബിഎ, ബികോം, എംഎ, എകോം, എംഎസ്സി(മാത്സ്) കോഴ്സുകളിലേക്കുള്ള 2016 ലെ പ്രൈവറ്റ് രജിസ്ട്രേഷന്‍ അപേക്ഷകള്‍ 1000 രൂപ പിഴയോടെ ഡിസംബര്‍ 30 വരെ സ്വീകരിക്കുമെന്ന് സര്‍വകലാശാല പത്രകുറിപ്പില്‍ അറിയിച്ചു.  Read on deshabhimani.com

Related News