25 April Thursday

എംജി ബിരുദ, പിജി പ്രൈവറ്റ് രജിസ്ട്രേഷന്‍ അപേക്ഷ 30വരെ

വെബ് ഡെസ്‌ക്‌Updated: Sunday Dec 25, 2016

കോട്ടയം > എം ജി സര്‍വകലാശാല ബിഎ, ബികോം, എംഎ, എകോം, എംഎസ്സി(മാത്സ്) കോഴ്സുകളിലേക്കുള്ള 2016 ലെ പ്രൈവറ്റ് രജിസ്ട്രേഷന്‍ അപേക്ഷകള്‍ 1000 രൂപ പിഴയോടെ ഡിസംബര്‍ 30 വരെ സ്വീകരിക്കുമെന്ന് സര്‍വകലാശാല പത്രകുറിപ്പില്‍ അറിയിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top