എസ‌്എസ‌്എൽസി: മാറ്റിയ മോഡൽ പരീക്ഷ പിന്നീട‌്



തിരുവനന്തപുരം > ഹർത്താലിനെ തുടർന്ന‌് തിങ്കളാഴ‌്ച നടത്താൻ കഴിയാതിരുന്ന എസ‌്എസ‌്എൽസി മോഡൽ പരീക്ഷയുടെ മലയാളം ഒന്ന‌്, രണ്ട‌് പേപ്പറുകൾ പിന്നീട‌് നടത്തുമെന്ന‌് പരീക്ഷാ സെക്രട്ടറി അറിയിച്ചു.  28ന‌് നടത്താനാണ‌് ആലോചന.  പുതുക്കിയ തീയതിയിൽ അന്തിമ തീരുമാനം പൊതുവിദ്യാഭ്യാസ ഡയറക്ടർ എടുക്കും. മറ്റുപരീക്ഷകൾ  ടൈംടേബിൾ പ്രകാരം അതത‌് ദിവസംതന്നെ നടക്കും. Read on deshabhimani.com

Related News